Skip to main content

Posts

Showing posts from May, 2009

ഇലക്ഷന്‍ ഫലം

അങനെ ഫലം വന്നു. എല്ലാ പ്രവചനങളും കാറ്റില്‍ പറത്തിക്കൊണ്ട് യു.പി.എ വീണ്ടും അധികാരത്തിലേക്ക് വരുന്നു (ഇടതന്മാരുടെ സഹായമില്ലാതെ തന്നെ)!!! ഇവിടെ കവിതയും ചൊല്ലി, നാടാകെ യാത്രനടത്തിയ ചിലരുടെ പത്തി ഇതോടെ താഴുമെന്ന് വിചാരിക്കാം. ഈ അവസരത്തില്‍ ഒരു 4 വരി കവിത ഞാന്‍ കുറിക്കട്ടെ:

പെട്ടി, പെട്ടി,
ബാലറ്റ് പെട്ടി,
പെട്ടി പൊട്ടിച്ചപ്പോള്‍,
അരിവാള്‍ പൊട്ടി!!

( ഇപ്പൊള്‍ ബലറ്റ് പെട്ടി ഇല്ല എന്നും, എല്ലാം ഇലക്ട്രോണിക് ആണെന്നും എനിക്കറിയാം, എന്നാലും ബാലറ്റ് പെട്ടി ഒരു സിംബല്‍ ആയിപ്പൊയില്ലെ!! )

സംഗീതം (വര)

സംഗീതമേ ജീവിതം...