Skip to main content

Posts

Showing posts from August, 2016

ന്യൂനപക്ഷ നിയമങ്ങള്‍

1. അളവില്‍ കൂടുതല്‍ ഉള്ള ചില ന്യൂനപക്ഷങ്ങള്‍ അളവില്‍ കുറവുള്ള മറ്റു ന്യൂനപക്ഷങ്ങളെക്കാള്‍ ഒരു പടി കൂടുതല്‍ ന്യൂനപക്ഷങ്ങളാണ്. 2. ഇത്തരം അതിന്യൂനപക്ഷങ്ങളോഴിച്ച് ബാക്കി ന്യൂനപക്ഷങ്ങളെ (വിശിഷ്യ അതി-ന്യൂനപക്ഷങ്ങള്‍ക്ക്) ആര്‍ക്കും എന്തും പറയാം. 3. ഇത്തരം അധിക്ഷേപങ്ങള്‍ ഭൂരിപക്ഷ ഫാസിസമായി കണക്കാക്കില്ല.