tag:blogger.com,1999:blog-29992962.post5379987826473531455..comments2023-07-06T21:32:53.958+05:30Comments on സ്വ:ലേ: ബൂലോകത്തില്‍ 'റെഡ്' വൊളണ്ടീയര്‍മാര്‍ ?Ranjith Jayadevanhttp://www.blogger.com/profile/11420221463937172832noreply@blogger.comBlogger3125tag:blogger.com,1999:blog-29992962.post-51431542107977973652008-08-27T18:53:00.000+05:302008-08-27T18:53:00.000+05:30ബ്ലോഗിലെ വര്‍ഗ്ഗീയ വാദികളായ അഹങ്കാരി, ശിവ, വര്‍മ്മ...ബ്ലോഗിലെ വര്‍ഗ്ഗീയ വാദികളായ അഹങ്കാരി, ശിവ, വര്‍മ്മാജി, കാണാപ്പുറം ..തുടങ്ങിയവരെ ഒറ്റപ്പെടുത്തുക.. അവരുടെ ബ്ലൊഗുകള് ബഹിഷ്കരിക്കുക...!!!Anonymousnoreply@blogger.comtag:blogger.com,1999:blog-29992962.post-73850787543096108802008-08-27T01:08:00.000+05:302008-08-27T01:08:00.000+05:30തൊട്ടതെല്ലാം പൊന്നാക്കിയവരാണ് ഇടതു പക്ഷക്കാര്അപ്...തൊട്ടതെല്ലാം പൊന്നാക്കിയവരാണ് ഇടതു പക്ഷക്കാര്‍<BR/>അപ്പോള്‍ ബ്ലോഗ് ലോകവും ഇനി പൊന്നാകും<BR/>പൊന്നുരുക്കിന്നിടത്തു നിന്ന് പൂച്ചകളും പട്ടികളും പോകാന്‍ തയ്യാറായിക്കൊള്ലുക...കടത്തുകാരന്/kadathukaaranhttps://www.blogger.com/profile/01884467284693124493noreply@blogger.comtag:blogger.com,1999:blog-29992962.post-64973615440662885442008-08-26T22:44:00.000+05:302008-08-26T22:44:00.000+05:30ബ്ലോഗ്ഗ് ക്ലബ്ബുകളെപ്പറ്റി ചിത്രകാരന് ഇട്ട പോസ്റ്...ബ്ലോഗ്ഗ് ക്ലബ്ബുകളെപ്പറ്റി ചിത്രകാരന് ഇട്ട പോസ്റ്റിലെ കമന്റില്‍ നിന്നും ഒരു വരി:<BR/><BR/>കേരളത്തില്‍ നമുക്കു ഇഷ്ടം പൊലെ സമയം, സ്വാതന്ത്ര്യം , എതെങ്കിലും ഒരു ഗ്രൂപ്പു ചിന്ത മനസ്സിലും കാണും, ജാതി, മതം , പ്രൊഫഷന്, പ്രകൃതി സ്നേഹം ,അല്ലെങ്കില്‍ അരാഷ്ട്രീയ വാദം.അതിനാല്‍ തന്നെ ഇത്തരം മീറ്റുകള്‍ വിവിധ വിഭാഗങ്ങളുടെ ഒരു വേദിയാകുന്നു(സുനില്‍ പറഞ്ഞതു പോലെ).എത്ര സന്തൊഷം പൂശി ചിരിച്ചാലും ഉള്ളില്‍ അവന് സംശയാലുവാകും, അസൂയ,അതിജാഗ്രത, അസഹിഷ്ണുത, ഇവ തല പൊക്കും.ഇതുവരെ കഴിഞ്ഞ മീറ്റുകള്‍ വലിയ പ്രശ്നങ്ങളില്ലതെ നടന്നതു, ആളുകള്‍ എണ്ണത്തില്‍ കുറവു, രാഷ്ട്രീയം കുറവ്.പക്ഷെ ഈ മാധ്യമത്തിന്റെ അനന്ത സാധ്യതകള്‍ തിരുച്ചറിയുന്ന സംഘങ്ങള്‍ ഇതില്‍ താല്‍പ്പര്യം കാണിക്കതിരിക്കില്ല. (ഖുറാന് പ്രബോധകര്‍ എന്നേ ഇതു തിരിച്ചറീഞ്ഞവരാണു.)ഇതൊക്കെ ബ്ലൊഗ്ഗെര്‍സ് മീറ്റിനു ഒരു വെല്ലുവിളീയാകും (കേരളത്തില്‍ മാത്രം).വിവിധ സംഘടനകളുടെ ബൊഗ്ഗെര്സ് മീറ്റ് വിദൂരമല്ലെന്നു മനസ്സു പറയുന്നു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.com