ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ലൈബ്രറിയില്‍ നിന്നും പഴയ "നാഷണല്‍ ജിയോഗ്രാഫിക്" മാഗസീനുകള് (വരക്കാന്‍ പറ്റിയ പടങ്ങള്‍ നോക്കുന്നതിനുവേണ്ടി)എടുക്കുമായിരുന്നു. അതില്‍ കണ്ട "അഫ്ഗാന് പെണ്‍കുട്ടി" എന്ന ഫോട്ടോയുടെ പെന്‍സില്‍ സ്കെച്ചാണ് ഇത്. 2003 സെപ്തെംബറില്‍ വരച്ചത്.
ഇതുകൂടി ഒന്നു നോക്കൂ
ReplyDeleteHAYE GOOD
ReplyDeletemalaylathele aneku type cheyaan kayeunnilla engany enku sadyamakam
ReplyDeleteനന്നായിട്ടുണ്ട്
ReplyDelete