Pages

May 15, 2008

ലുക്കിംഗ്‌ ഗ്ലാസ്‌ (ഫോട്ടോഗ്രാഫ്‌)

പോടിപിടിച്ചു കിടന്നിരുന്ന ഒരു പഴയ ദൂരദര്‍ശിനി കണ്ടപ്പോഴാണ്‌ ഇങ്ങനെ ഒരു ഐഡിയ തൊന്നിയത്‌... പശ്ചാത്തലത്തില്‍ എന്റെ ഭവനം...

9 comments:

  1. An idea can change your photograph!!!
    നന്നായിട്ടുണ്ട്

    ReplyDelete
  2. :) looking glass look , is wonderful

    ReplyDelete
  3. പടം കൊള്ളാം...
    താങ്കളുടെ വീടും...
    ഫോട്ടോയെടുത്ത രീതിയിലുമുണ്ട്‌.. വ്യത്യസ്തത ...ആശംസകള്‍..

    ReplyDelete
  4. കൊള്ളാല്ലോ പരീക്ഷണം.

    ReplyDelete
  5. :) പൈങ്ങോടന്‍ പറഞ്ഞതുതന്നെ.

    ReplyDelete
  6. കൊള്ളാല്ലോ നമ്പറ് ?

    ദൂരദര്‍ശിനി ഒരെണ്ണം ഉള്ളത് തല്ലിപ്പൊട്ടിച്ച് ലെന്‍സ് വെളിയിലെടുത്തിട്ട് തന്നെ ബാ‍ക്കി കാര്യം.

    :) :)

    ReplyDelete