എന്റെ ചിത്രങ്ങള്‍, ചിന്തകള്‍, ചിതലരിച്ചുതുടങ്ങിയ ഓര്‍മ്മകള്‍
Pages
▼
May 26, 2008
പുസ്തകങ്ങള്‍ക്കിടയില്‍ (വര)
എന്റെ പ്രഥമ CA പരീക്ഷ (ഇനി എത്ര പരീക്ഷകള്‍ വരാനിരിക്കുന്നു?) ഈ മെയ് മാസത്തിലായിരുന്നു.പരീക്ഷാകാലത്തിന്റെ ആ ഒര്മ്മകള്ക്കുമുമ്പില് ഈ ചിത്രം ഞാന്‍ സമര്‍പ്പിക്കുന്നു.
മനോഹരമായ ചിത്രം...
ReplyDeleteഅല്ല...വര...
ആശംസകള്‍..