Pages

May 16, 2008

അഹങ്കാരത്തിന്റെ ഫലം!! (അനിമേഷന്-ഫ്ലാഷ്)

Fish

ഇതു ഞാന് കുറച്ചു മാസങ്ങള്ക്കുമുന്പ്,പനിയുടെ പേരും പറഞ്ഞ് ഓഫീസില് പോകാതെ മടിപിടിച്ച് വീട്ടിലിരുന്ന ഒരു ദിവസം ചെയ്തതാണ്. ഞാന് ഉദ്ദേശിച്ച പോലെ വരക്കാന് സാധിച്ചില്ല, എങ്കിലും ഒരു വിധത്തില് ഒപ്പിച്ചെടുത്തു.

7 comments:

  1. വര ഒപ്പിക്കലൊന്നുമല്ല,
    നന്നായിട്ടുണ്ട്‌.

    എന്നാലും അഹങ്കാരത്തിന്റെ ഫലം
    എന്നു പറയാമോ?
    അതിനു വിശന്നിട്ടല്ലേ?

    ReplyDelete
  2. നന്നായിട്ടുണ്ട് മാഷെ....
    ഇനിയും ഇങ്ങോട്ടു പോരട്ടെ കേട്ടോ...

    :)

    ReplyDelete
  3. എല്ലാര്‍ഡേം ദ എന്‍ഡ് അങ്ങനൊക്കെയല്ലേ...

    നന്നായി :)

    ReplyDelete
  4. കിടിലനായിട്ടുണ്ട് മച്ചൂ

    ReplyDelete
  5. കലക്കിയിട്ടുണ്ട് . സംഗതി കൊള്ളം സൂപ്പര്‍ .

    എന്നൊക്കെ ഞാന്‍ പറയും എന്നാണോ വിചാരം ? എന്കില്‍ ആ വിചാരം ശരിയാ

    ReplyDelete
  6. ആഹാ ഉഗ്രന്‍ മാഷെ!

    ReplyDelete
  7. നന്നായിട്ടുണ്ടല്ലോ
    ഇനിയും വരക്കാ‍വുന്നതാണ്.
    അഭിനന്ദനങ്ങള്‍

    ReplyDelete