Pages

July 30, 2008

കേരളമുഖന്‍!! (അനിമേഷന്‍)

ഈ ബ്ലോഗിന്റെ സൈഡ്‌ ബാറില്‍ കിടക്കുന്ന അനിമേഷനിലെ എന്റെ മുഖത്തിന്റെ സൈഡ്‌ വ്യൂ കണ്ടിട്ട്‌ സഹപ്രവര്‍ത്തകരില്‍ ഒരാളാണ്‌ എന്റെ മുഖം കണ്ടാല്‍ 'കേരളം' പോലെയുണ്ടെന്ന് ആദ്യം പറഞ്ഞത്‌. പിന്നീട്‌ മറ്റു പലരും എന്നോട്‌ ഇതേ അഭിപ്രായം പറയുകയുണ്ടായി. ഇത്രയൊക്കെ കേട്ടു കഴിഞ്ഞപ്പോള്‍ അതൊന്നു ടെസ്റ്റ്‌ ചെയ്യണമെന്നെനിക്കും തോന്നി. അല്‍പസ്വല്‍പം ഫ്ലാഷ്‌ അറിയാവുന്നതുകൊണ്ട്‌ അങ്കം ഫ്ലാഷില്‍ തന്നെ പയറ്റാമെന്നും തീര്‍ച്ചപ്പെടുത്തി.

അങ്കത്തിന്റെ അനന്തരഫലം താഴെ കൊടുത്തിരിക്കുന്നു..




2 comments:

  1. സ്വ.ലേ. കേരള മുഖാ.. കൊള്ളാം.. തേങ്ങയുടച്ചിട്ടുണ്ടേ..

    ReplyDelete
  2. മന്നവേന്ദ്രാ വിളങ്ങുന്നു കേരളം പോലെ നിന്‍ മുഖം..

    ReplyDelete