Pages

November 01, 2008

എന്റെ ആദ്യ 'സ്റ്റോപ്‌ മോഷന്‍ അനിമേഷന്‍'!!

കുറച്ചു നാളായി ഇങ്ങനെ ഒരു വിചാരം മനസ്സില്‍ കിടന്നു കളിക്കാന്‍ തുടങ്ങിയിട്ട്‌, പക്ഷെ റ്റാക്സ്‌ ആഡിറ്റും മറ്റും തിരക്കുകളുമായി
മല്ലടിക്കേണ്ടി വന്നതിനാല്‍ സമയം കിട്ടിയില്ല. ഇപ്പോഴാണ്‌ ഐഡിയ നടപ്പിലാക്കാന്‍ സമയം കിട്ടിയത്‌.

എളുപ്പം രൂപം മാറ്റാം എന്നതുകൊണ്ടാണ്‌ ആദ്യത്തെ പരീക്ഷണത്തിന്‌ ടേബിള്‍ ലാമ്പുതന്നെ തിരഞ്ഞെടുത്തത്‌.

കണ്ടു നോക്കൂ, അഭിപ്രായം അറിയിക്കൂ..

വീഡിയൊ ഇവിടെ..

2 comments:

  1. സംഗതി തകര്‍പ്പന്‍.
    ബാക്ക്‌ഗ്രൗണ്ട്‌ ലൈറ്റില്‍
    കുറച്ച്‌ കാര്യമായ വേരിയേഷന്‍
    വരുന്നതാണ്‌ ഒരു ചെറിയ
    പ്രശ്‌നമായി തോന്നിയത്‌.

    ReplyDelete
  2. കൊള്ളാം, പക്ഷെ ബാക്ഗ്രൌണ്ടും മറ്റും ഒക്കെ ശരിയാക്കിയിട്ട് ഒരു തീം വെച്ച് ചെയ്തൂടെ?

    ReplyDelete