എന്റെ ചിത്രങ്ങള്‍, ചിന്തകള്‍, ചിതലരിച്ചുതുടങ്ങിയ ഓര്‍മ്മകള്‍
Pages
▼
April 09, 2010
കൊൽക്കട്ട ഡയറി: റൈറ്റേർസ് ബിൽഡിങ്ങ്
പടത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം
ഇന്നലെ വൈകുന്നേരം ബ്രാഞ്ചിൽ നിന്ന് അല്പം നേരത്തെ ഇറങ്ങി. റൈറ്റേർസ് ബിൽഡിങ്ങിന്റെ അടുത്തായതുകൊണ്ട് പടം എടുത്തേക്കമെന്നു തോന്നി:എടുത്തു. പടം ദാ കിടക്കുന്നു.
നല്ല പനോരമ
ReplyDelete