tag:blogger.com,1999:blog-29992962.post115081555307665382..comments2023-07-06T21:32:53.958+05:30Comments on സ്വ:ലേ: തറ പറ: നിങ്ങളെന്നെ ബുലോഗിയാക്കി...Ranjith Jayadevanhttp://www.blogger.com/profile/11420221463937172832noreply@blogger.comBlogger13125tag:blogger.com,1999:blog-29992962.post-1150896310104776902006-06-21T18:55:00.000+05:302006-06-21T18:55:00.000+05:30നന്ദി..എല്ലാവര്ക്കും..നന്ദി..എല്ലാവര്ക്കും..Ranjith Jayadevanhttps://www.blogger.com/profile/11420221463937172832noreply@blogger.comtag:blogger.com,1999:blog-29992962.post-1150879396083398182006-06-21T14:13:00.000+05:302006-06-21T14:13:00.000+05:30സ്വാഗതം. അടിച്ച് പൊളിക്ക്.. നാനാടൈപ്പ് ആള്ക്കാരുമ...സ്വാഗതം. അടിച്ച് പൊളിക്ക്.. നാനാടൈപ്പ് ആള്ക്കാരുമുള്ളിടമല്ലിയോ.. താങ്കള്‍ക്ക് എല്ലാവിധ സ്വാഗതവും സര്‍വ്വ മംഗളവും മനോരമയും മനോരാജ്യവും കളിക്കുടുക്കയും, ബാലരമയും പൂമ്പാറ്റയും... എല്ലാം നേരുന്നു.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-29992962.post-1150874510312201062006-06-21T12:51:00.000+05:302006-06-21T12:51:00.000+05:30വന്നാലുംകണ്ടിട്ട് ഒട്ടും മോശമാകുന്ന ലക്ഷണമില്ലബ്ല...വന്നാലും
കണ്ടിട്ട് ഒട്ടും മോശമാകുന്ന ലക്ഷണമില്ല
ബ്ലോഗാം തമ്പുരാന് ആയല്ലേ വന്നത്.വര്‍ണ്ണമേഘങ്ങള്‍https://www.blogger.com/profile/12672351111298442134noreply@blogger.comtag:blogger.com,1999:blog-29992962.post-1150871080286108462006-06-21T11:54:00.000+05:302006-06-21T11:54:00.000+05:30കടന്നു വന്നാലും വന്നാലും...സ്വാഗതം സ്വലേ :-))കടന്നു വന്നാലും വന്നാലും...
സ്വാഗതം സ്വലേ :-))അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-29992962.post-1150868463236203062006-06-21T11:11:00.000+05:302006-06-21T11:11:00.000+05:30ആദ്യ ചാട്ടത്തിൽതന്നെ ലക്ഷ്യം കണ്ട സംതൃപ്തി താങ്കൾക...ആദ്യ ചാട്ടത്തിൽതന്നെ ലക്ഷ്യം കണ്ട സംതൃപ്തി താങ്കൾക്കുണ്ടായിക്കാണുമല്ലോ ഇല്ലെ?
സർവ മഗളങ്ങളും നേരുന്നു.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-29992962.post-1150864196643227762006-06-21T09:59:00.000+05:302006-06-21T09:59:00.000+05:30സ്വാഗതം സ്വലേഖേ :)സ്വാഗതം സ്വലേഖേ :)Anonymousnoreply@blogger.comtag:blogger.com,1999:blog-29992962.post-1150862519855389112006-06-21T09:31:00.000+05:302006-06-21T09:31:00.000+05:30സ്വാഗതം സ്വ.ലേ,ഒരു പക്ഷേ പത്രവാര്‍ത്ത വായിച്ച് ബൂല...സ്വാഗതം സ്വ.ലേ,ഒരു പക്ഷേ പത്രവാര്‍ത്ത വായിച്ച് ബൂലോകത്തിലേക്ക് കടന്നു വന്ന ആദ്യ വ്യക്തിയായിരിക്കും നിങ്ങള്‍.എഴുതുവാന്‍ ഒരു മടിയും കാണിക്കേണ്ട..തുടങ്ങിക്കോളൂ.പരസ്പരംhttps://www.blogger.com/profile/03179477868883551803noreply@blogger.comtag:blogger.com,1999:blog-29992962.post-1150853756121378262006-06-21T07:05:00.000+05:302006-06-21T07:05:00.000+05:30സ്വ. ലേ. ബൂലോകിക്ക് ബൂലോകത്തിലേക്ക് സ്വാഗതം!!!താഴെ...സ്വ. ലേ. ബൂലോകിക്ക് ബൂലോകത്തിലേക്ക് സ്വാഗതം!!!

താഴെപ്പറയുന്നതു കൂടെ ഒന്നു കണ്ടോളൂ..

മലയാളത്തില്‍ എഴുതാന്‍ വളരെ എളുപ്പമാണ്.

ആദ്യമായി, മലയാളത്തില്‍ എഴുതാനുള്ള സംഗതിയാണ് വേണ്ടത്..
വരമൊഴി ആണ് അതിനുള്ള സൂത്രം. സാധാരണ പോസ്റ്റുകള്‍ അടിച്ചുണ്ടാക്കാന് ഈ എഡിറ്ററാണ് ഉപയോഗിക്കുക.. നമുക്ക് അതില്‍ അടിച്ചുണ്ടാക്കാനും സേവു ചെയ്യാനും പിന്നീട് എഡിറ്റ് ചെയ്യാനും ഒക്കെ പറ്റും, നോട് പാഡ് പോലെ..  ഇവിടെ റൈറ്റ് ക്ലിക്ക് ചെയ്തു സേവ് ചെയ്താല്‍ എഡിറ്ററിന്റെ സെറ്റപ്പ് ഫയല്‍ കിട്ടും. അതു ഡൌണ്‍ലോഡ് ചെയ്ത് സേവ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യൂ.

ഇനി, കമന്റ് എഴുതുമ്പോള്‍ ഒക്കെ വരമൊഴിക്ക് പകരം മൊഴി കീമാപ്പോ അതുപോലുള്ള സൂത്രങ്ങളോ ഉപയോഗിക്കാം. അതും വരമൊഴിയുടെ പേജില്‍ ഉള്ള ലിങ്കു വഴി പോയാല്‍ കിട്ടും..

ഒരു മലയാളം ബ്ലോഗിന്റെ സാധാരണ സെറ്റിങ്ങുകള്  ഇവിടെ കാണാം

മലയാളം ബ്ലോഗുകളിലെ മലയാളം കമന്റുകള്‍ ശേഖരിച്ച് സ്വരുക്കൂട്ടി വെക്കാന്‍ നമുക്ക് ഒരു ഗൂഗിള്‍ ഗ്രൂപ്പ് ഉണ്ട്.  ഇവിടെ നോക്കൂ കമന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ് ആയി പിന്മൊഴികള് (അറ്റ്) ജീമെയില് (ഡോട്) കോം എന്ന് കൊടുത്താല്‍ (ആ സെറ്റിങ്സില്‍ ആ പരിപാടി കാണാം), അതവിടെ വന്നോളും.. മിക്കവരും അവിടെ വരുന്ന കമന്റുകള്‍ കണ്ടാണ് ആ പേജിലേക്ക് എത്തുന്നത്.. ഒരു ഐഡി ഉണ്ടാക്കി നമ്മുടെ ഗ്രൂപ്പില്‍ ചേരൂ.. ദിവസം അമ്പതോളം കമന്റുകള്‍ ശരാശരി വരുന്നതുകൊണ്ടാണ് പുതിയ ഐഡി എന്നു പറഞ്ഞത്. പൊതുവേ ജീമെയിലാണ് ഉപയോഗിക്കുന്നത്, എല്ലാവരും (നല്ല യൂണികോഡ് സപ്പോര്‍ട്ട് ഉള്ളതു കൊണ്ടാണ് എന്നാണ് എന്റെ വിശ്വാസം)

ഇനി എങ്ങനെ പുതിയ പോസ്റ്റുകള്‍ മലയാളം ബ്ലോഗുകളില്‍ വന്നാല്‍ അറിയാം എന്നല്ലേ? അതിനും നമുക്കു സൂത്രങ്ങള്‍ ഉണ്ട്.. താഴെക്കാണുന്ന ലിങ്കുകള്‍ അതിനുള്ള വഴികളാണ്

1. http://www.thanimalayalam.org
2. http://thanimalayalam.blogspot.com/
3. http://pathalakarandi.blogspot.com/
4. http://malayalamblogroll.blogspot.com/
5. http://malayalam.homelinux.net/malayalam/work/head.html
6. https://www.thanimalayalam.in
7. http://malayalam.hopto.org

കൂടുതല്‍ അറിയണമെങ്കില്‍ ചോദിക്കൂ :techhelp (at)thanimalayalam[dot]orgശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-29992962.post-1150842493717651752006-06-21T03:58:00.000+05:302006-06-21T03:58:00.000+05:30ബലേ! സ്വ: ലേബ്ലോഗ്ഗി തകര്‍ക്ക്. എന്തു വന്നാലും ബൂ...ബലേ! സ്വ: ലേ
ബ്ലോഗ്ഗി തകര്‍ക്ക്. എന്തു വന്നാലും ബൂലോകരത്രയും പിന്നില്‍ നിരന്നു നില്‍പ്പുണ്ട്.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-29992962.post-1150830892925078012006-06-21T00:44:00.000+05:302006-06-21T00:44:00.000+05:30സ്വാഗതം...സ്വാഗതം...മര്ത്ത്യന്https://www.blogger.com/profile/10670698035745820822noreply@blogger.comtag:blogger.com,1999:blog-29992962.post-1150823149976898642006-06-20T22:35:00.000+05:302006-06-20T22:35:00.000+05:30ആഹാ പത്രം വായിച്ചും ആളുകള്‍ ബ്ലോഗ് ചെയ്തുതുടങ്ങിയോ...ആഹാ പത്രം വായിച്ചും ആളുകള്‍ ബ്ലോഗ് ചെയ്തുതുടങ്ങിയോ? സ്വാഗതം, സ്വാഗതം.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-29992962.post-1150820391074331742006-06-20T21:49:00.000+05:302006-06-20T21:49:00.000+05:30അതുതന്നെ! വരുന്ന വഴിക്ക് കാണാം. സ്വാഗതം.സസ്നേഹം,സന...അതുതന്നെ! വരുന്ന വഴിക്ക് കാണാം. സ്വാഗതം.

സസ്നേഹം,
സന്തോഷ്Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-29992962.post-1150818634884648082006-06-20T21:20:00.000+05:302006-06-20T21:20:00.000+05:30സ്വ:ലേ ക്ക് സ്വാഗതം !സ്വ:ലേ ക്ക് സ്വാഗതം !ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.com