tag:blogger.com,1999:blog-29992962.post434268622031937175..comments2023-07-06T21:32:53.958+05:30Comments on സ്വ:ലേ: ബ്ലോഗും ഫ്ലാഷുംRanjith Jayadevanhttp://www.blogger.com/profile/11420221463937172832noreply@blogger.comBlogger1125tag:blogger.com,1999:blog-29992962.post-7497349006313717952008-06-05T18:00:00.000+05:302008-06-05T18:00:00.000+05:30നമസ്കാരം ശ്രീ സ്വലേ ,താങ്കളുടെ ഉപദേശത്തിനു നന്ദി ....നമസ്കാരം ശ്രീ സ്വലേ ,<BR/>താങ്കളുടെ ഉപദേശത്തിനു നന്ദി . താങ്കള്‍ പറഞ്ഞ പ്രകാരം ഞാന്‍ ഒരു ഫ്ലാഷ് അനിമേഷന്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്തീട്ടുണ്ട് . അഭിപ്രായം അറിയിക്കുമല്ലോ . ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഉപയോഗിക്കുന്നവര്‍ ഫ്ലാഷ് ഫയല്‍ എങ്ങനെ സേവ് ചെയ്യും എന്ന കാര്യം പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു. മാത്രമല്ല ,ഒരു ഫ്ലാഷ് ഫയല്‍ എങ്ങനെയാണാവോ പവര്പോയിന്റില് ഉള്‍ക്കൊള്ളിക്കുക ? പേസ്റ്റ് ചെയ്ത് നോക്കിയപ്പോള്‍ സ്ലൈഡ് ഷോ ഹാങ് ആകുന്നു. ഈ പ്രശ്നത്തിനും സഹായം ആവശ്യമാണ് .<BR/>ഒരിയ്ക്കല്‍കൂടി നന്ദി രേഖപ്പെടുത്തുന്നു.<BR/>ആശംസകളോടെകരിപ്പാറ സുനില്‍https://www.blogger.com/profile/05795461735382647084noreply@blogger.com