Pages

June 22, 2006

ഒരു തമാശ

ഇപ്പൊള്‍ കിട്ടിയ ഒരു തമാശ..ദാ പിടിച്ചോ.......

ഹോട്ടല്‍ ആണെന്നു കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ വൃദ്ധന്‍ ബാര്‍ബറോട്‌: എന്തുണ്ട്‌ കഴിക്കാന്‍?
ബാര്‍ബര്‍: കട്ടിങ്ങും ഷേവിങ്ങും
വൃദ്ധന്‍ : 2 ഉം ഒരോ പ്ലേറ്റ്‌ പോരട്ടേ....

ഹഹഹഹൊഹൊഹ്‌...
എങ്ങനെയുണ്ട്‌? തകര്‍ത്തില്ലേ?
എനിക്കപ്പഴേ തോന്നി.....ഇനിയും കുറേ സ്റ്റോക്ക്‌ ഉണ്ട്‌. വഴിയേ എറിയാം.

6 comments:

  1. ഹോ......
    ചിരിച്ചെന്റെ ഊപ്പാട്‌ പോയി !
    എന്റെ സ്വ:ലേ.... സമ്മതിച്ചു !!!

    ചിരിച്ച്‌ ചിരിച്ചെങ്ങാന്‍ ഞാനിനി വടിയായാല്‍, അതിനു ഇന്‍ഷുറന്‍സ്‌ കവറേജ്‌ കിട്ടുവോ എന്തൊ !

    ReplyDelete
  2. സ്വലേ: പറയാന്‍ മറന്നു.
    എന്തേലും ഒരു കാര്യം പറയുമ്പോ മുഴുവന്‍ പറേണ്ടെ ? ഈ കഥയുടെ ബാക്കി.. ?? അല്ലേ വേണ്ട.. ഞാന്‍ പറയാം..

    വൃദ്ധന്റെ ഓര്‍ഡര്‍ അനുസരിച്ച്‌ ബാര്‍ബര്‍, ഓരൊ പ്ലേറ്റ്‌ കട്ടിങ്ങും ഷേവിങ്ങും ടേബിളില്‍ കൊണ്ടു വച്ചു ! തിന്നാന്‍ തുടങ്ങിയ വൃദ്ധന്‍ കട്ടിങ്ങിന്റെ പ്ലേറ്റില്‍ ഒരു ചത്തു കിടക്കുന്ന പല്ലിയെ കണ്ട്‌ കുപിതനായി... ബാര്‍ബറെ വിളിച്ച്‌ ഇതു കാണിച്ചു കൊടുക്കയും, ശകാരം തുടങ്ങയും ചെയ്തു !!!

    ഉടനെ ബാര്‍ബര്‍: ക്ഷെമിക്കണം സാര്‍... സര്‍ വെജിറ്റേറിയനാണെന്നു ഞാനറിഞ്ഞില്ല....""" !! ഇപ്പ മാറ്റിത്തരാം !!

    ReplyDelete
  3. എന്നെയങ്ങ് കൊന്നാള്...ഇതെന്തൊരു തമാശകളാ !

    ReplyDelete
  4. സ്വ: ലേ, ഈ തമാശയില്‍ “അപ്പോള്‍”ബാര്‍ബര്‍.. എന്നൊരു “അപ്പോള്‍” ഇല്ലേ?

    ReplyDelete
  5. This comment has been removed by a blog administrator.

    ReplyDelete
  6. ഹോ, ഒന്നു്‌ ഇക്കിളിയിട്‌, എനിക്കു ചിരിക്കണം. ഹും.......... എന്തൊരു തമാശ!.

    ReplyDelete