Pages

May 09, 2008

സഞ്ചാരി..

എനിക്കിനിയും ഏറെ ദൂരം യാത്രചെയ്യാനുണ്ട്,
ലക്ഷ്യങ്ങള് ഇനിയും യോജനകള്ക്കപ്പുറമാണ്
വസന്തത്തിന്റെ വര്ണ്ണജാലങ്ങള്ക്കൊ,
മഴയുടെ മായികഭാവത്തിനൊ,
വേനലിന്റെ വ്യഥകള്ക്കൊ,
എന്നെ പിന്തിരിക്കാനവില്ല,

എന്റെ ലക്ഷ്യങ്ങള് യോജനകള്ക്കപ്പുറമാണ്....

കടപ്പാട്: റോബര്ട്ട്.ഡി.ഫ്രോസ്റ്റിന്റെ Stopping By Woods on a Snowy Evening

2 comments:

  1. MILES TO GO BEFORE I SLEEP...എനിക്കേറെ ഇഷ്ടപ്പെട്ട വരികള്‍....വരികള്‍ക്കിണങ്ങുന്ന വര തന്നെ...:-)

    ReplyDelete
  2. Really i have sleep more before i go...


    ആശംസകള്‍

    ReplyDelete