Pages

May 24, 2008

മലയാളം ഘടികാരം (ബ്ലോഗ് ഗാഡ്ജെറ്റ്)

ഫ്ലാഷിലെ എന്റെ പുതിയ പരീക്ഷണം, മലയാളത്തില് ഒരു ക്ലോക്ക്...



ഇതു നിങ്ങളുടെ ബ്ലോഗില് ചേര്ക്കാന് താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിക്കാം...


12 comments:

  1. I loved this post and this blog.
    have a nice day

    ReplyDelete
  2. മാഷേ, കലക്കി

    മുകളിലുള്ള സമയം അക്കങ്ങളില്‍ തന്നെ മതി.
    അങ്ങനെയാക്കി ഒന്നിടുമോ?

    അതുപോലെ കോഡ്, ചിത്രമാക്കാതെ നേരിട്ട് പോസ്റ്റിക്കൂടേ?

    qw_er_ty

    ReplyDelete
  3. കൊള്ളാം -- നന്നായി മാഷേ! ഒരു ഗാഡ്ജറ്റ് repository തന്നെ ഉണ്ടാക്കാനുള്ള ഇട വരട്ടേ! :‌)

    ReplyDelete
  4. ഇതു രസമായിരിക്കുന്നല്ലോ..:)

    ReplyDelete
  5. നന്നായിട്ടുണ്ട്...
    ഇനിയും ഇതുപോലെ മികച്ചസൃഷ്ടികള്‍ ഉണ്ടാവട്ടെ..

    ReplyDelete
  6. കോഡ്‌ ടെക്സ്റ്റ്‌ ആയി ചേര്‍ക്കാന്‍ കുറെ ശ്രമിച്ചു, നടന്നില്ല. അതുകൊണ്ടാണ്‌ പടം ആയി ഇട്ടത്‌. മാറ്റങ്ങള്‍ പ്രതീക്ഷിക്കാം..
    ജിഹേഷ്‌, സമയം അക്കങ്ങളിലും ഇട്ടിട്ടുണ്ട്‌..

    ReplyDelete
  7. കോഡ് ടെക്‌സ്‌റ്റാക്കിയിടാൻ വഴീണ്ട്. നേരെ എച്ച്,ടി.എം.എൽ ഉപയോഗിക്ക്യന്നെ.

    >ന്ന് ട്ടാ < വരുംന്ന് തോന്നുണു. അതേപ്പോലെ, &quote; ന്ന്ട്ടാ ക്വോട്ടും

    ReplyDelete
  8. ശ്ശോ എഴുതീത് കറക്‌റ്റായിരുന്നു. പക്ഷേ അത് പേജിൽ വന്നില്ല :(

    ReplyDelete
  9. നേരള്ളപ്പോ നോക്കാട്ടോ

    ReplyDelete
  10. ശ്രമിച്ചുനോക്കാം..

    ReplyDelete
  11. ഇവിടെ പോയാൽ എച്ച്റ്റിഎംഎൽ കൺ വേർട്ട് ചെയ്യാം

    ReplyDelete