Pages

January 10, 2009

ബന്ധനം (ഫോട്ടോഗ്രാഫ്‌)



ഇത്‌ എന്റെ, അല്ല, ചേട്ടന്റെ പഴയ BSA സൈക്കിള്‍; ഛെ, വീണ്ടും തെറ്റി!! സൈക്കിള്‍ അല്ല, പടക്കുതിര!!

ഇപ്പ്പോള്‍ പഞ്ചറായി ഒരു മൂലയില്‍ കിടക്കുന്നു...

2 comments:

  1. ആശയം നന്ന്. ഫോട്ടോ അത്ര നന്നായില്ല എന്നഭിപ്രായം.

    ReplyDelete
  2. ആ പാവത്തിനെ ചങ്ങലയ്ക്കിട്ടിരിക്കുകയാണല്ലേ :-)

    ReplyDelete