Pages

August 10, 2009

മുംബൈ ഡയറി: 'ക്വീനിന്റെ നെക്ക്‌ലേസില്' ഒരു സായാഹ്നം

മുംബൈ മറൈന്‍ ഡ്രൈവിന്റെ മറ്റൊരു പേരാണ്‌ 'ക്വീന്‍സ് നെക്ക്ലേസ്'. രാത്രിയില്‍, വഴിവിളക്കുകള്‍ കത്തി നില്ക്കുമ്പോള്‍ മറൈന്‍ ഡ്രൈവ് ഒരു മുത്തുമാലയെ പോലെ സുന്ദരമാകുന്നു. അതില്‍ നിന്നാണ്‌ ഇങനെ ഒരു പേരു വന്നത്. കഴിഞ്ഞ ശനിയാഴച വൈകുന്നേരം  മറൈന്‍ ഡ്രൈവിലൂടെ (മുംബൈ) കടല്‍ക്കാറ്റാസ്വദിച്ച് അലക്ഷ്യമായി കുറേനേരം നടന്നു.. അതിനിടക്ക് പകര്‍ത്തിയ ഒരു ദൃശ്യം..



ഉടന്‍ വരുന്നു: ഏലഫെന്റാ യാത്രക്കുറിപ്പുകള്‍!

No comments:

Post a Comment