എന്റെ ചിത്രങ്ങള്‍, ചിന്തകള്‍, ചിതലരിച്ചുതുടങ്ങിയ ഓര്‍മ്മകള്‍
Pages
▼
August 20, 2009
ലൈറ്റ് സ്കെച്ചുകള്‍!
ഇവിടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ എല്ലാം ഫുട്പാത്തില്‍ നിന്നും 10 രൂപക്ക് വാങ്ങിയ കീ ചെയിന്‍ ടോര്‍ച്ചുകൊണ്ട് 'വരച്ച'താണ്. ( പടം പിടിച്ചത് എന്റെ ചേട്ടന് )
കൊള്ളാം, നല്ല ആശയം, നന്നായിരിക്കുന്നു. Digital യുഗത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ പറ്റിയ ചിത്ര രചനാ മീഡിയം.
ReplyDeleteSave a paper, save a tree...!
thank you Swa Le... for opening a new idea for me! :) Gonna try this!
ReplyDelete@ Ekalavyan
ReplyDeleteThnx! Although i prefer paper and pencil any day :)
@ Santhhosh
Good to here that u gonna try this.. post the link of your experiment once u are finished :)
good one!!!
ReplyDeleteI like it.
നന്നായിട്ടുണ്ട്
ReplyDeleteപ്രശാന്തിന്റെ ബ്ലോഗ് വഴി വന്നതാ എല്ലാ പടങ്ങളും കലക്കി
ReplyDelete