യൂസ്ലെസ്സ് പരസ്യങ്ങള്‍ സീരീസിന്റെ രണ്ടാം ഭാഗം.
ലോകത്തിലെ ആദ്യ ബ്രാന്‍ഡഡ് കച്ചത്തോര്ത്തായ 'നൊഗന്ധിക'ക്ക് ശേഷം ഡൈവോര്‍സ് സില്‍ക്സ് അവതരിപ്പിക്കുന്നു കച്ചത്തോര്ത്തിലെ ആദ്യ ഇന്റര്‍നാഷണല്‍ എഡിഷന് - 'നൊഗന്ധിക: എഡിഷന് ഇന്റര്‍നാഷനല്‍'... എനിക്കു തോര്‍ത്താന്‍ എന്റെ സങ്കല്പത്തിലെ കച്ചത്തോര്‍ത്ത്!!!
കഷ്ടം! തോര്ത്തിന് എന്താ പ്പൊ ഇന്റര്‍നാഷനല്‍ എഡിഷനൊക്കെ? ഇതൊക്കെ ഉണ്ടാക്കുന്നത് വല്ല ഉഗാണ്ടയിലൊ, അന്റാര്‍ട്ടിക്കയിലൊ ഒക്കെ ആണൊ?

'കോക്കൊനട്ട് ബഞ്ച്, തേങ്ങാക്കുല'പിന്നെ എന്താ ഇതിന്റെ പ്രത്യേകത
'മണ്ടാ, നീ ആ ബാര്‍കോഡ് ചെയ്ത ടാഗിലെ വില നോക്കിയെ, സാദ തോര്ത്തിന് വില രൂപയില്‍, ഇന്റര്‍നാഷണലിനു വില ഡോളറില്‍... ഇപ്പൊ മനസ്സിലായോ?'ഓ, ലങ്ങനെ.. കൊള്ളാം!! ഇനി എന്തിനൊക്കെ ഇന്റര്‍നാഷണല്‍ എഡിഷന് ഇറക്കുമൊ എന്തൊ..
adyam thenga.. same kokkanat bunch thanneyavatte.. DDDDEEEEEEEE
ReplyDeletecomment rating dollarilano atho rupayilano? kollato..bhavana..
kollam
ReplyDelete