കഴിഞ്ഞ കുറച്ചു മാസങ്ങളായി ഒരു ആൻഡ്രോയ്ഡ് ആപ്പിന്റെ പണിപ്പുരയിൽ ആയിരുന്നു. അത്യാവശ്യം ജേർണലിങിന്റെ അസുഖം ഉള്ളത് കൊണ്ട് അതിനൊരു ആപ്പ് ഉണ്ടാക്കാമെന്ന് വെച്ചു. കോഡിങ് അറിയില്ല എങ്കിലും ക്ലോഡും, കോടെക്സും ഒക്കെ വെച്ചു ഒരു പയറ്റ് പയറ്റി. സംഗതി പ്ലേ സ്റ്റോറിൽ നിന്നും കിട്ടും
(ഇവിടെ) ഒരു ഓഫ് ലൈൻ, ഫ്രീ അപ്പ് ആണ് യജ (yaja - yet another journaling app). മറ്റീരിയൽ തീം ഫോളോ ചെയ്യുന്ന ഒരു ലൈറ്റ് വെയിറ്റ് ആപ്പ്. ജേർണലിങിന്റെ അസുഖമുള്ള എല്ലാവരും തീർച്ചയായും
ഇൻസ്റ്റാൾ ചെയ്തു നോക്കുക!
No comments:
Post a Comment