അകലെ അംബലത്തിന്റെ താഴികക്കുടതിന്റേയും ഉയരത്തില്‍ കൊടിമരം ഉയര്‍ന്നുനിന്നു. കാറ്റത്തു ആടിക്കളിക്കുന്ന കൊടിയുടെ അറ്റത്തു കെട്ടിയിട്ടുള്ള മണി മെല്ലെ സബ്ദിക്കുന്നുണ്ടായിരുന്നു. പൂരക്കാലം.. ഒരു ഗ്രാമത്തിന്റെ മുഴുവന്‍ സന്തോഷക്കാലം..
സാധാരണ മാര്‍ച്ച് മാസം അവസാനമൊ അല്ലെങ്കില്‍ ഏപ്രില്‍ മാസം ആദ്യമൊ ആണ് ഞങ്ങളുടെ അടുത്തുള്ള അമ്പലത്തില്‍ പൂരം പതിവ്. പൂരം എന്നു പറഞ്ഞാല്‍ സാക്ഷാല്‍ 'പെരുവനം പൂരം", പെരുവനം പൂരം കഴിഞ്ഞു മൂന്നാം നാള്‍ ആറാട്ടുപുഴ ദേവമെള..1425 കൊല്ലമായി മുടങ്ങാതെ നടക്കുന്ന ദേവി-ദേവന്മാരുടെ വാര്‍ഷിക
പൊതുയോഗം... യോഗത്തിന്റെ അധ്യക്ഷന്‍ തൃപ്രയാര്‍ തേവരാണ്.
തൃപ്രയാര്‍ തേവര്‍ 'ചാലു' കുത്തുന്നതുമുതല്‍, ദേവി-ദേവന്മാര്‍ ഉപചാരം ചൊല്ലി പിരിയുന്നതുവരെ
ആചാരങ്ങളുടെയും കൂടി ഒരു ഉത്സവമാണ് ഈ പൂരങ്ങള്‍.
പൂരക്കാലം പെരുവനം-ചേര്‍പ്പ് ഗ്രാമങ്ങളെ സംബന്ധിച്ച് ഒരു വിശേഷപ്പെട്ട കാലമാണ്..എല്ലാ ദിവസമുള്ള ആറാട്ടും, പറയെടുപ്പും മറ്റും ഗ്രാമത്തിനു തന്നെ ഒരു വിശുദ്ധി നല്‍കുന്നു......