September 16, 2008
September 11, 2008
വീണ്ടും സംവരണം
മെഡിക്കല്‍ പ്രവേശനത്തില്‍ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ ഇളവു നല്‍കുന്നത് സംബന്ധിച്ച് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടി. പരീക്ഷയില്‍ 40% മാര്‍ക്ക് വേണമെന്ന നിബന്ധനയില്‍ ഇളവ് നല്‍കുന്നതിലാണ് അഭിപ്രായം അറിയിക്കേണ്ടത് : വാര്ത്തഅപ്പൊ ഇനി 40% മാര്‍ക്കിലും ഇളവ്!! പരീക്ഷ എഴുതിയാല്‍ അഡ്മിഷന്‍ കൊടുക്കുന്നതാകും എറ്റവും നല്ലത്, കാരണം 40% എന്ന ഉയര്‍ന്ന കട്ട്-ഓഫ് മാര്‍ക്ക് ലഭിക്കുക എന്നത് ഇത്തിരി ശ്രമകരമല്ലെ?
നമ്മുടെ വിദ്യാഭ്യാസ നിലവാരം കുതിച്ചുയരട്ടെ!!!
September 09, 2008
September 06, 2008
ഹൈദരാബാദ് ദൃശ്യങ്ങള്‍: ഉയരങ്ങളുടെ കാവല്‍ക്കാരന്‍
ഒരു ആഡിറ്റിന്റെ ഭാഗമായി ഹൈദരാബാദ് സന്ദര്‍ശിക്കാനുള്ള അവസരം എനിക്ക് കിട്ടി. ഞായറാഴചകളില്‍ നഗരം ചുറ്റിക്കാണാനായി പുറത്തേക്കിറങ്ങും. അങ്ങനെ ഒരു ഞായാറാഴ്ച യാത്ര ഗോല്‍കോണ്ട കൊട്ടയിലേക്കായിരുന്നു. അവിടെ നിന്നും പകര്‍ത്തിയതാണ് ഈ ചിത്രം.
കോട്ടയുടെ ഏറ്റവും ഉയര്‍ന്ന എടുപ്പില്‍ (അവിടേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല) കാവല്‍ നില്‍ക്കുന്ന ഏകനായ ഗാര്‍ഡ്..
September 01, 2008
Subscribe to:
Posts (Atom)