November 24, 2008

ഞാന്‍ : ബ്ലോഗര്‍

ഞാന്‍ ഒരു കഥാകാരനൊ, കവിയോ, തത്വചിന്തകനൊ അല്ല.
പത്രങ്ങളില്‍ വരുന്ന ലേഖനങ്ങള്‍ പരിഭാഷപ്പെടുത്തി പോസ്റ്റാനുള്ള ഭാഷാപരിഞ്ജാനം എനിക്കില്ല.
നമ്മുടെ നാട്ടിലെ ബഹുപൂരിപക്ഷവും കേള്‍ക്കാത്ത പാശ്ച്യാത്ത്യ തത്വചിന്തകന്മാരെ കുറിച്ചു വിക്കിപീഡിയയും മറ്റും തിരഞ്ഞ്‌ ലെഖനമെഴുതാന്‍ താത്പര്യവും, സമയവും എനിക്കില്ല.

പിന്നെ എന്റെ അഭിപ്രായങ്ങളും ഓര്‍മ്മകളും എനിക്കു തോന്നുന്ന പോലെ എഴുതുന്നു.
ഒഴിവുസമയങ്ങളില്‍ കോറിയിടുന്ന,ചലിക്കുന്നതും, ചലിക്കാത്തതുമായ വരകള്‍ പോസ്റ്റുന്നു.

അങ്ങനെ ഞാനും ബ്ലോഗുന്നു..

2 comments:

Kaithamullu said...

വരകള്‍ നന്നായിരിക്കുന്നല്ലോ?
അപ്പോള്‍ എഴുത്തിനും കാ‍ണും ആ ഗുണം.
-വരിക, സ്വാഗതം!

ചാണക്യന്‍ said...

സ്വ:ലേക്ക് സ്വാഗതം...