December 28, 2008
December 19, 2008
December 16, 2008
December 08, 2008
December 02, 2008
ശ്വാനമന്നോ മുഖ്യമന്ത്രീ..
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വസതിയില്‍ പിന്‍വാതിലിലൂടെ പ്രവേശിച്ച്, കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി അനുശോചിച്ച് വന്നശേഷം നമ്മുടെ മുഖ്യ മന്ത്രി മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്:
പാര്‍ട്ടി പത്രത്തിന്റെ ആജീവനാന്ത വരിക്കാരനൊ, കുറഞ്ഞ പക്ഷം കണ്ണൂരിലൊ,കോഴിക്കോട്ടോ മറ്റൊ നടന്ന ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട അണിയൊ അല്ലല്ലൊ!!! അല്ല പിന്നെ... ഇത് അയാളുടെ അഛന്റെ മുഖത്തു നോക്കി
പറഞ്ഞിതിനാണൊ ഇത്ര പുകില്?
ഇനി നമ്മുടെ മുഖ്യമന്ത്രി ഒരിക്കല്‍ മരിക്കുമ്പോള്‍ (മരിക്കാതിരിക്കാന്‍ അദ്യം ഹനുമാനൊ, അശ്വത്ഥാമാവൊ ഒന്നുമല്ലല്ലൊ) കാണാം: നാട്ടുകാരുടെ പൊന്നോമന പുത്രന്‍(?) നാടു നീങ്ങി!! കേരളത്തിന്റെ രാഷ്ട്രീയ വ്യവസായത്തില്‍
നികത്താനാവത്ത നഷ്ടം!!! പത്രങ്ങളില്‍ 6 കോളം വാര്‍ത്ത, പ്രത്യേക സപ്ലിമന്റ്, മരണത്തില്‍ അനുശോചിച്ച് ഹര്‍ത്താല്‍, നാടെങ്ങും അദ്യത്തെ സ്മരിക്കാന്‍ സ്മാരകങ്ങളും പ്രതിമകളും സ്ഥാപിക്കാനുള്ള വഹയില്‍ ബക്കറ്റ്
പിരിവ്, പിന്നെ കേരളത്തില്‍ അങ്ങോളമിങ്ങോളം കണ്ട ഇടവഴികള്‍ക്കും, തോടുകള്‍ക്കും (രണ്ടും ഒന്നുതന്നെ), ബസ് സ്റ്റോപ്പുകള്‍ക്കും തിരുനാമധേയം ചാര്‍ത്തിക്കൊടുക്കുക...അങ്ങനെ അങ്ങനെ....
ഇനി പ്രിയ മന്ത്രി ഒന്നാലോചിക്കുക: താങ്കള്‍ ഈ രാഷ്ട്രീയ വ്യവസായത്തില്‍ ചേരാതെ, വേറെ വല്ല പണിക്കും പോയിരുന്നെങ്കില്‍ താങ്കള്‍ നാടു നീങ്ങുമ്പോള്‍ വല്ല ശ്വാനനും തിരിഞ്ഞു നോക്കുമൊ?
അയാള്‍ (മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍) തീവ്രവാദികളൊറ്റ് ഏറ്റുമുട്ടി മരിച്ചതുകൊണ്ടല്ലെ അയാളുടെ വീട്ടില്‍ മന്ത്രിമാരും മറ്റു ടിവിക്കാരും അനുശോചനമറിയിക്കാനെന്ന പേരില്‍ വരുന്നത്. അല്ലെങ്കില്‍ ഒരു പട്ടി പോലുംസംഗതി ശരിയാ. നമ്മുടെ രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഒരു പട്ടാളക്കാരന്റെ വീട്ടില്‍ നമ്മുടെ മഹത്തായ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്തിനു പോകണം? ഇനി അങ്ങനെ പോകാന്‍ ടിയാന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനൊ,
(വീട്ടില്‍ വളര്‍ത്തുന്ന പട്ടി ഒഴിച്ച്) അയാളെ തിരിഞ്ഞു നോക്കുമൊ?
പാര്‍ട്ടി പത്രത്തിന്റെ ആജീവനാന്ത വരിക്കാരനൊ, കുറഞ്ഞ പക്ഷം കണ്ണൂരിലൊ,കോഴിക്കോട്ടോ മറ്റൊ നടന്ന ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട അണിയൊ അല്ലല്ലൊ!!! അല്ല പിന്നെ... ഇത് അയാളുടെ അഛന്റെ മുഖത്തു നോക്കി
പറഞ്ഞിതിനാണൊ ഇത്ര പുകില്?
ഇനി നമ്മുടെ മുഖ്യമന്ത്രി ഒരിക്കല്‍ മരിക്കുമ്പോള്‍ (മരിക്കാതിരിക്കാന്‍ അദ്യം ഹനുമാനൊ, അശ്വത്ഥാമാവൊ ഒന്നുമല്ലല്ലൊ) കാണാം: നാട്ടുകാരുടെ പൊന്നോമന പുത്രന്‍(?) നാടു നീങ്ങി!! കേരളത്തിന്റെ രാഷ്ട്രീയ വ്യവസായത്തില്‍
നികത്താനാവത്ത നഷ്ടം!!! പത്രങ്ങളില്‍ 6 കോളം വാര്‍ത്ത, പ്രത്യേക സപ്ലിമന്റ്, മരണത്തില്‍ അനുശോചിച്ച് ഹര്‍ത്താല്‍, നാടെങ്ങും അദ്യത്തെ സ്മരിക്കാന്‍ സ്മാരകങ്ങളും പ്രതിമകളും സ്ഥാപിക്കാനുള്ള വഹയില്‍ ബക്കറ്റ്
പിരിവ്, പിന്നെ കേരളത്തില്‍ അങ്ങോളമിങ്ങോളം കണ്ട ഇടവഴികള്‍ക്കും, തോടുകള്‍ക്കും (രണ്ടും ഒന്നുതന്നെ), ബസ് സ്റ്റോപ്പുകള്‍ക്കും തിരുനാമധേയം ചാര്‍ത്തിക്കൊടുക്കുക...അങ്ങനെ അങ്ങനെ....
ഇനി പ്രിയ മന്ത്രി ഒന്നാലോചിക്കുക: താങ്കള്‍ ഈ രാഷ്ട്രീയ വ്യവസായത്തില്‍ ചേരാതെ, വേറെ വല്ല പണിക്കും പോയിരുന്നെങ്കില്‍ താങ്കള്‍ നാടു നീങ്ങുമ്പോള്‍ വല്ല ശ്വാനനും തിരിഞ്ഞു നോക്കുമൊ?
അനുശോചിക്കണ്ട, അപമാനിക്കരുത്..പ്രത്യേകിച്ചും താങ്കളെ പോലെ ഒരു സ്ഥാനത്തിരിക്കുന്ന ഒരാള്‍....
Subscribe to:
Posts (Atom)