March 26, 2011

ഉത്തരമില്ലാത്തവന്‍

എന്റെ കണ്ണുകള്‍ അവളെ തേടി അലയുന്നു
എന്റെ കാതുകള്‍ അവളുടെ സ്വരം കേള്‍ക്കാന്‍ കൊതിക്കുന്നു
എന്റെ കരങ്ങള്‍ അവളെ പുണരാന്‍ വെമ്പല്‍ കൊള്ളുന്നു
എന്നാണവള്‍ എനിക്കേറ്റവും  പ്രിയപ്പെട്ടവളായത്? എനിക്കറിയില്ല....


March 06, 2011

തോട്ടാര്‍വാടി



പടത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം


തോട്ടാര്‍വാടി
എന്റെ ഒരു പഴയ പടം. 2 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഹര്‍ത്താല്‍ ദിനത്തില്‍ ക്യമെരയുമായി ഓടി നടന്നതിന്റെ ഫലം. ലൈറ്റ് റൂം, ഫോട്ടോഷോപ്പ്, പികാസ എന്നിവ ഉപയോഗിച്ച് എഡിറ്റ്‌ ചെയ്തു വീണ്ടും അപ് ലോടിയിരിക്കുന്നു.

March 02, 2011

അഭിപ്രായ സ്വാന്തന്ത്ര്യം (വര)


പടത്തില്‍ ക്ലിക്കിയാല്‍ കുറച്ചു കൂടി വലുതായി കാണാം.

അഭിപ്രായ സ്വാന്തന്ത്ര്യം
ജാഗ്രതൈ!! അവകാശങ്ങള്‍ എല്ലാവര്‍ക്കും ഉണ്ട്!!!