July 29, 2011

അസ്തമനം (വര)

ആര്‍ട്ട്‌ റേജ് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കമ്പ്യൂട്ടറില്‍ വരച്ച ഒരു പടം. അസ്തമന കവിത ഇവിടെ.

July 10, 2011

അസ്തമനം

നിറം ചുവപ്പായിരുന്നു, കടും ചുവപ്പ്.
അവസാന ആളിക്കത്തലിന്റെ രൂക്ഷതയോ
രക്തം വാര്‍ന്നോലിച്ചതിന്റെ നിസ്സഹായതയോ?
അവസാനം അടുത്തിരിക്കുന്നു..
തിരമാലകള്‍ ആര്‍ത്തലച്ചു, സമുദ്രത്തിന്റെ അട്ടഹാസം!!
എങ്ങും ഉപ്പിന്റെ ഗന്ധം.
അസ്തമിക്കാന്‍ സമയമായിരിക്കുന്നു
വീണ്ടും ഉദിക്കാന്‍, പ്രകാശം പടര്‍ത്താന്‍
അസ്തമിക്കാന്‍ സമയമായിരിക്കുന്നു...