October 27, 2011
October 11, 2011
October 09, 2011
വെറുപ്പിന്റെ മന:ശ്ശാസ്ത്രം
അന്നവൾ സുന്ദരമായ ദിവാസ്വപ്നമായിരുന്നു
അവളുടെ വാക്കുകൾ മധുരതരമായിരുന്നു
അവളുടെ ചിരി ആനന്ദകരമായിരുന്നു
അവളുടെ കണ്ണിൽ സ്നേഹം ഞാൻ കണ്ടു
അന്ന് അവളോട് എനിക്കു പ്രണയമായിരുന്നു
ഇന്നവളുടെ കണ്ണിൽ വെറുപ്പ് ഞാൻ കാണുന്നു
അവളുടെ ചിരിയിൽ പരിഹാസം
അവളുടെ വാക്കുകൾക്ക് കൂരമ്പിന്റെ മൂർഛ
അവൾ ഉറക്കം കളയുന്ന ദു:സ്വപ്നമായിരിക്കുന്നു
ഇന്ന് എനിക്കവളെ വെറുപ്പാണ്,
അവളുടെ വാക്കുകൾ മധുരതരമായിരുന്നു
അവളുടെ ചിരി ആനന്ദകരമായിരുന്നു
അവളുടെ കണ്ണിൽ സ്നേഹം ഞാൻ കണ്ടു
അന്ന് അവളോട് എനിക്കു പ്രണയമായിരുന്നു
ഇന്നവളുടെ കണ്ണിൽ വെറുപ്പ് ഞാൻ കാണുന്നു
അവളുടെ ചിരിയിൽ പരിഹാസം
അവളുടെ വാക്കുകൾക്ക് കൂരമ്പിന്റെ മൂർഛ
അവൾ ഉറക്കം കളയുന്ന ദു:സ്വപ്നമായിരിക്കുന്നു
ഇന്ന് എനിക്കവളെ വെറുപ്പാണ്,
October 02, 2011
Subscribe to:
Posts (Atom)