"അച്ചുമ്മാന്‍ എങ്ങോട്ടാ ബാഗും വാട്ടര്‍ ബോട്ടിലും ഒക്കെ ആയി?
"ഞാന്‍ കോളേജില്‍ ചേരാന്‍ പോകാ... മ്മടെ ജെ.എന്‍.യുവിലെ"
"ആഹാ, എന്താ അവിടെ പഠിക്കുന്നെ?"
"ബംഗാളിന്റെ സാമ്പത്തിക വികസനത്തില്‍ കേരള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പങ്ക് എന്നാ വിഷയത്തില്‍ പി.എച്.ഡി എടുക്കാനാ പ്ലാന്‍"
"ഈ പ്രായത്തിലോ? കൊള്ളാം.. സാറിന്റെ പഠിക്കാനുള്ള ആവേശം കൊള്ളാം"
"ഒലക്ക. ഇവിടെ നിന്നാല്‍ അവര്‍ അടുത്ത ഇലക്ഷനില്‍ സീറ്റ് തരുമോ എന്നാ കാര്യത്തില്‍ ഒരു ഉറപ്പുമില്ല. അവിടെ ആണേല്‍ എസ്.എഫ്.ഐയില്‍ ഒന്ന് കൂടി പയറ്റാം. അടുത്ത യൂണിയന്‍ ചെയര്‍മാന്‍ ഞാനാകും!"
"ലാല്‍ സലാം സഖാവേ"
"ലാല്‍ അല്ല ഓന്‍ ഇപ്പൊ സംഘി അല്ലെ, ക്യാഷിക് അബു സലാം, അങ്ങനെ പറയെടോ!"
"അപ്പൊ ക്യാഷിക് സലാം!"
1 comment:
ഹാ ഹാ ഹാ.
മൂഷിക് അബു സലാം.
Post a Comment