നമുക്ക് വേണം സ്വാതന്ത്ര്യം
എതിരാളികളെ ഉപ്പും ചാക്കില്‍ കുഴിച്ചിടുന്നവരില്‍ നിന്നും
നമുക്ക് വേണം സ്വാതന്ത്യം
രാജ്യദ്രോഹികളുടെ ചെരുപ്പു നക്കികളില്‍ നിന്നും
നമുക്ക് വേണം സ്വാതന്ത്ര്യം
കുടുംബ വാഴ്ചയില്‍ നിന്നും
നമുക്ക് വേണം സ്വാതന്ത്ര്യം
കപട മതേതരത്വത്ത്തില്‍ നിന്നും
നമുക്ക് വേണം സ്വാതന്ത്ര്യം
നുണ വിളമ്പുന്ന പത്ര മാധ്യമങ്ങളില്‍ നിന്നും
നമുക്ക് വേണം സ്വാതന്ത്ര്യം
ജോലിക്കായ് പ്രവാസികള്‍ ആക്കിയവരില്‍ നിന്നും
നമുക്ക് വേണം സ്വാതന്ത്ര്യം
പാര്ളമെന്റ് സ്തംഭനങ്ങളില്‍ നിന്നും
നമുക്ക് വേണം സ്വാതന്ത്ര്യം
കമ്മ്യൂണിസത്തില്‍ നിന്നും
നമുക്ക് വേണം സ്വാതന്ത്യം
ഗാന്ധി കുടുബ കൊണ്ഗ്രസില്‍ നിന്നും
നമുക്ക് വേണം സ്വാതന്ത്ര്യം
No comments:
Post a Comment