Loading...

Prologue

This Blog is in Malayalam language. If you are not able view the Malayalam alphabets properly, you may be suffering from Missing Font Syndrome. Please Download and Install the Unicode Font Anjali Old Lipi to correct the problem. To Install in Windows, copy the font to 'C:\WINDOWS\Fonts' Directory. Recent Linux distributions have Malayalam Unicode fonts, so you may not have any such problem with Linux.
.......പൂര്‍ണ്ണ ദര്‍ശനസുഖത്തിന്‌ ഫയര്‍ഫോക്സ്‌ ഉപയോഗിക്കുക
--------------------------------------------------------------------

November 21, 2011

വഞ്ചനയുടെ വിഷമുനകൾ

അവൾക്കായ് കല്യാണസൗഗന്ധികങ്ങൾ തേടി ഞാനലഞ്ഞപ്പോൾ
അവളുടെ ചുണ്ടുകളിൽ പരിഹാസച്ചിരിയായിരുന്നു.

അവളുടെ മാനത്തിനുവേണ്ടി ഞാൻ പോരാടുമ്പോൾ
അവളെന്റെ അഭിമാനത്തിനു വിലപറയുകയായിരുന്നു.

അവളോടൊത്തൊരു ജീവിതം ഞാൻ സ്വപ്നം കണ്ടപ്പോൾ
അവളെന്റെ മരണത്തിനുവേണ്ടി പ്രാർത്ഥിക്കുകയായിരുന്നു,

അവളുടെ നോട്ടത്തിലെ കാമത്തിൽ,
അവളുടെ ചിരിയിലെ വശ്യതയിൽ,
അവളുടെ വാക്കുകളിലെ മാധുര്യത്തിൽ,
വഞ്ചനയുടെ വിഷമുനകൾ മാത്രമായിരുന്നു.

0 അഭിപ്രായങ്ങള്‍:

Blog Widget by LinkWithin

എന്നെപ്പറ്റി

ഞാന്‍ ഒരു കഥാകാരനൊ, കവിയോ, തത്വചിന്തകനൊ അല്ല.
പിന്നെ എന്റെ അഭിപ്രായങ്ങളും ഓര്‍മ്മകളും എനിക്കു തോന്നുന്ന പോലെ എഴുതുന്നു. ഒഴിവുസമയങ്ങളില്‍ കോറിയിടുന്ന, ചലിക്കുന്നതും, ചലിക്കാത്തതുമായ വരകള്‍ പോസ്റ്റുന്നു.
അങ്ങനെ ഞാനും ബ്ലോഗുന്നു...

എന്റെ പൂ‍ണ്ണ പ്രൊഫൈല്‍ കാണൂ..

ട്വീറ്റുകള്‍

അഭിപ്രായങ്ങള്‍