സീന്‍ ഒന്ന്: കാള പെറ്റു എന്ന് കേട്ട് കയറുമായി ചാടുന്ന വാനംനോക്കി.
സീന്‍ രണ്ട്: അബദ്ധം പറ്റി എന്ന് മനസ്സിലായപ്പോള്‍ "ഞാന്‍ ഈ തൊറെല് ആദ്യമാ, ഇവിടെ കാള പെറില്ല എന്നെനിക്കറിയില്ല" എന്ന് പറഞ്ഞു തടി തപ്പാന്‍ നോക്കുന്നു.
സീന്‍ മൂന്ന്: ശയനപ്രദക്ഷിണം പാളി എന്ന് മനസ്സിലാകുന്നു. "എല്ലാരേം പറ്റിച്ചേ, സംഗതി ആക്ഷേപ ഹാസ്യമാ" എന്ന് പറയുന്ന അഭിനവ കുഞ്ചന്‍നമ്പ്യാര്‍ വാനംനോക്കി!
സീന്‍ നാല്: പാലക്കാരന്‍ മോഷണം തുടരുന്നു, വാനം നോക്കി വാനം നോക്കി ഇരിക്കുന്നു!

No comments:
Post a Comment