1. അളവില്‍ കൂടുതല്‍ ഉള്ള ചില ന്യൂനപക്ഷങ്ങള്‍ അളവില്‍ കുറവുള്ള മറ്റു ന്യൂനപക്ഷങ്ങളെക്കാള്‍ ഒരു പടി കൂടുതല്‍ ന്യൂനപക്ഷങ്ങളാണ്.
2. ഇത്തരം അതിന്യൂനപക്ഷങ്ങളോഴിച്ച് ബാക്കി ന്യൂനപക്ഷങ്ങളെ (വിശിഷ്യ അതി-ന്യൂനപക്ഷങ്ങള്‍ക്ക്) ആര്‍ക്കും എന്തും പറയാം.
3. ഇത്തരം അധിക്ഷേപങ്ങള്‍ ഭൂരിപക്ഷ ഫാസിസമായി കണക്കാക്കില്ല.