പണ്ട് ഇലക്ഷനു വോട്ട് മറിക്കാന്‍ പിണറായി നവ കേരളാ മാര്‍ച്ച നയിച്ചിരുന്ന സമയത്ത് ഒരു കവലപ്രസംഗത്തിനിടയില്‍ വേദി തകര്‍ന്ന് ഭൂഗുരുത്വം പരീക്ഷിച്ച കാര്യം ലേഖകന്‍ ഇവിടെ പറഞ്ഞിട്ടുണ്ട്.പ്രസ്തുത സംഭവത്തിനുപിന്നില്‍ അമേരിക്കന്‍ ചാരസംഘടനക്ക് പങ്കുണ്ടെന്നാണ് ഇപ്പോള്‍ സൂചന ലഭിച്ചിരിക്കുന്നത്! അന്ന് വീണത് വേദി തകര്‍ന്നാണെങ്കില്‍ ഇപ്പോള്‍ വീണത് ബഹു: കേരളാ ഗവര്‍ണ്ണര്‍ പിണറായിയെ തള്ളിയിട്ടാണ്.
പിണറായയി-ലാവ്ലിന്‍ പ്രശ്നത്തില്‍ ഗവര്‍ണ്ണര്‍ എടുത്ത തിരുമാനം രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് ഇടതു തത്വചിന്തകന്മാര്‍ പറയുന്നത്. ഗവര്‍ണ്ണരെ നിയമിച്ചത് കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റാണെന്നതാണ് ഇതിനവര്‍ കണ്ടെത്തുന്ന ന്യായം. ഇവിടെയാണ് എനിക്കൊരുകാര്യം മനസ്സിലാകത്തത്: സംസ്ഥാനം ഭരിക്കുന്ന ഇടത് മന്ത്രിസഭ, ഒരു ഇടതു നേതാവിനെതിരെ (ഒരു തിമിംഗലം തന്നെ, സമുദ്രത്തില്‍ തിരമാലകള്‍ക്കൊപ്പം നീന്തുന്ന തിമിംഗലം) അഴിമതിക്കു നടപടി എടുക്കേണ്ടെന്ന് ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്ത നടപടി രാഷ്ട്രീയ പ്രേരിതമല്ലെ?

1 comment:
ഏയ്..അതെങ്ങനെ ആവാന്‍ വഴിയില്ലാ....
അപ്പാപ്പനു കട്ടില്‍ പടിയിലും കാഷ്ടിക്കാം, എന്നല്ലെ ചൊല്ല്..
സി.പി.എം നിയമത്തിനു മുകളിലാ സ്ഥാനം... നേതാക്കള്‍ അങ്ങ് പഞ്ച നക്ഷത്ര ഹോട്ടലുകള്‍ കെട്ടി സുഖിക്കുമ്പോള്‍, പാവപ്പെട്ടവന്‍ പാട്ടപ്പിരിവു നടത്തി അവര്‍ക്ക് നിവേദ്യം അര്‍പ്പിക്കുന്നു.
Post a Comment