ഇത് ഹൈടെക് ബജറ്റ്: മുഖ്യന്‍.
പിന്നേ, ഇത്തവണ ബജറ്റ് പ്രസംഗം മൊത്തം വേര്‍ഡില്‍ ഗൂഗിള്‍
ട്രാന്‍സ്ലിറ്ററേഷന്‍ ഉപയോഗിച്ചു മലയാളത്തിലാണ് ടൈപ്പ് ചെയ്തത്. യു നോ,
എന്നിട്ടതിനെ പി.ഡി.എഫ് ആക്കി ടാബ്ലെറ്റിലേക്ക് കോപ്പി ചെയ്ത് അത്
നോക്കിയാണ് നിയമസഭയില്‍ വായിച്ചത്.
അമ്മോ, ശരിക്കും ഹൈടെക് തന്നെ.
സര്‍ക്കാരിന് സാമ്പത്തിക ഞെരുക്കും വന്നാല്‍ "ശൌച്യാലായ"ത്തിനു വരെ ലക്ഷ്വറി ടാക്സ് ഏര്‍പ്പെടുത്തും. അപ്പൊ ജനങ്ങള്‍ക്ക്
സാമ്പത്തിക ഞെരുക്കും വന്നാലോ? പന്ത്രണ്ട് മാസം ലഭിക്കുന്ന ശമ്പളത്തില്‍
രണ്ടു മാസത്തെ ശമ്പളം എങ്കിലും ഏറ്റവും കുറഞ്ഞത് പ്രത്യക്ഷ നികുതി (ഇന്‍കം
ടാക്സ്) ആയി പോകും. പിന്നെ ഒരു രണ്ടു മാസത്തെ ശമ്പളം പരോക്ഷ നികുതി
(സേവന/വില്പന നികുതി, എക്സൈസ് മുതലായവ) ആയും പോകും. ചുരുക്കത്തില്‍
വാര്‍ഷിക വരുമാനത്തിന്റെ മൂന്നിലൊന്നു ചുങ്കം കൊടുക്കണം. എന്തോന്നടെ ഇത്?
No comments:
Post a Comment