"ഇന്ന് ഫയര്‍ കമ്മിറ്റിയുടെ മീറ്റിംഗ് ഉണ്ട്
"ഫയര്‍ കമ്മിറ്റി?"
"അതേന്ന്‍. എല്ലാ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും രണ്ടു പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. തീ പിടിച്ചാല്‍ എല്ലാരേം ഒഴിപ്പിക്കാന്‍. പ്രത്യേകം യൂണിഫോം ഒക്കെ ഉണ്ട്"
"അതിനു തീ പിടിക്കുമ്പോള്‍ അതൊക്കെ ഇടാന്‍ ഉള്ള സമയം കിട്ടോ?"
"!!!!"
No comments:
Post a Comment