കൂട്ടിയ നികുതിക്ക് പകരം അനാവശ്യ ചിലവുകള്‍ കുറക്കാനും, അടിക്കടി ഇന്ധന/ഓട്ടോ/ടാക്സി/ബസ് ചാര്‍ജുകള്‍ കൂട്ടി, വാഹനങ്ങള്‍ ഉപേക്ഷിച്ച് സ്വന്തം കാലുകളെയോ, സൈക്കിള്‍ പോലുള്ള ഇന്ധനരഹിത വാഹനങ്ങളേയോ ആശ്രയിക്കാനും ജനങ്ങളെ പ്രേരിപ്പിക്കുക വഴി ഞങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന സര്‍ക്കാരെ, മാപ്പ്!!
നിങ്ങളുടെ ദീര്‍ഘവീക്ഷണം ഞങ്ങള്‍ മനസ്സിലാക്കാന്‍ വൈകിപ്പോയി!
മാപ്പ്! സമസ്താപരാധവും പൊറുക്കണം! മാപ്പ്!
No comments:
Post a Comment