September 06, 2008

ഹൈദരാബാദ്‌ ദൃശ്യങ്ങള്‍: ഉയരങ്ങളുടെ കാവല്‍ക്കാരന്‍


ഒരു ആഡിറ്റിന്റെ ഭാഗമായി ഹൈദരാബാദ്‌ സന്ദര്‍ശിക്കാനുള്ള അവസരം എനിക്ക്‌ കിട്ടി. ഞായറാഴചകളില്‍ നഗരം ചുറ്റിക്കാണാനായി പുറത്തേക്കിറങ്ങും. അങ്ങനെ ഒരു ഞായാറാഴ്ച യാത്ര ഗോല്‍കോണ്ട കൊട്ടയിലേക്കായിരുന്നു. അവിടെ നിന്നും പകര്‍ത്തിയതാണ്‌ ഈ ചിത്രം.
കോട്ടയുടെ ഏറ്റവും ഉയര്‍ന്ന എടുപ്പില്‍ (അവിടേക്ക്‌ സന്ദര്‍ശകര്‍ക്ക്‌ പ്രവേശനമില്ല) കാവല്‍ നില്‍ക്കുന്ന ഏകനായ ഗാര്‍ഡ്‌..

1 comment:

വേണു venu said...

Iam on the top of the world.
ചിത്രം ഇഷ്ടപ്പെട്ടു.അതില്‍ കൂടുതല്‍ ഒളിഞ്ഞിരിക്കുന്ന കൌതുകവും.:)

LinkWithin

Blog Widget by LinkWithin

LinkWithin