April 10, 2009

പുനര്‍ജനിയുടെ ഒന്നാം വര്‍ഷം

സ്വ:ലേയുടെ പുനര്‍ജനിയുടെ ഒന്നാം വാര്‍ഷികമാണ്‌ ഇന്ന്. ഒരു വര്‍ഷമായി എന്നെ സഹിക്കുന്ന എല്ലാ വായനക്കാര്‍ക്കും

നന്ദി..



അധികം പറയാന്‍ എനിക്കു സമയമില്ല, എനിക്കിനിയും ഏറെ ദൂരം പോകാനുണ്ട്‌....
6.30ന്റെ മയില്‍വാഹനം കിട്ടിയാല്‍ പന്തിരുകുലം കഴിയുമ്പോഴേക്കും
വീട്ടിലെത്താം, അപ്പൊ പിന്നെ കാണാം!!!

1 comment:

പാവപ്പെട്ടവന്‍ said...

മയില്‍വാഹനം പോയാല്‍ ആനവാഹനത്തില്‍ പോകാം വര്‍ഷ തികവിന്‍റെ പെരുമയില്‍ അഭിനന്ദനങ്ങള്‍

LinkWithin

Blog Widget by LinkWithin

LinkWithin