November 06, 2009

ചെന്നൈയിലെ മഴ

മഴ എന്നാല്‍ ഇതാണ്‌ മഴ
റോഡില്‍ കുഴികള്‍ കുറവാണെങ്കിലും
മുട്ടറ്റം തളം കെട്ടി കിടക്കുന്ന കറുത്ത വെള്ളം
ദുര്‍ഗന്ധം മേമ്പൊടിക്ക്‌.
മക്കളെ, ഇതാണ്‌ മഴ ; ചെന്നൈയിലെ മഴ!

(ജോലിയുടെ ഭാഗമായി സ്വ:ലേ ഇപ്പോള്‍ ചെന്നൈയിലാണ്‌)

2 comments:

Thallasseri said...

ചെന്നൈയില്‍ മഴയില്ലെങ്കിലും കവികളുടെ പെരുമഴയുണ്ട്‌. കവിയായുള്ള ഈയുള്ളവണ്റ്റെ അവതാരം ചെന്നൈയിലായിരുന്നു. ഇപ്പോള്‍ ഇന്ദ്രപ്രസ്ഥത്തിലെത്തി. സ്വാഗതമോതണോ, അതല്ല നന്ദി പറയണോ?

ഷൈജു കോട്ടാത്തല said...

ആ മഴയാണ് മഴയെന്കില്‍ മഴ
ഒരു പ്രാവശ്യം നനഞ്ഞിറ്റൊണ്ട്