Loading...

Prologue

This Blog is in Malayalam language. If you are not able view the Malayalam alphabets properly, you may be suffering from Missing Font Syndrome. Please Download and Install the Unicode Font Anjali Old Lipi to correct the problem. To Install in Windows, copy the font to 'C:\WINDOWS\Fonts' Directory. Recent Linux distributions have Malayalam Unicode fonts, so you may not have any such problem with Linux.
.......പൂര്‍ണ്ണ ദര്‍ശനസുഖത്തിന്‌ ഫയര്‍ഫോക്സ്‌ ഉപയോഗിക്കുക
--------------------------------------------------------------------

December 25, 2011

ഹാപ്പി ക്രിസ്മസ്

കഥകളില്‍ കേട്ട പോലെ ആ രാത്രി മഞ്ഞു പെയ്യുന്നുന്ടായിരുന്നില്ല. അവനു ലക്‌ഷ്യം തെറ്റിയപ്പോള്‍ നേര്‍ വഴി കാണിക്കാന്‍ ഒരു നക്ഷത്രവും അന്ന് രാത്രി ഉദിച്ചില്ല. സന്തോഷവും സമാധാനവും അവന്റെ മനസ്സില്‍ നിറഞ്ഞില്ല. പാതിരാ കുര്‍ബാനക്ക് പള്ളിയില്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്ന മകളുടെ അടുത്ത് എത്താനുള്ള ആകാംക്ഷ മാത്രമായിരുന്നു അവന്റെ മനസ്സില്‍. അവളുടെ അടുത്തെത്താന്‍, അവള്‍ ഉറങ്ങുന്ന മണ്ണില്‍ ഒരു പിടി റോസാ ദളങ്ങള്‍ വിതറാന്‍, ഒരു തവണ കൂടി 'ഹാപ്പി ക്രിസ്മസ്' പറയാന്‍..ജീവിതത്തിന്റെ തിരക്കുകളില്‍ അയാളുടെ ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്ന സുഖമുള്ളൊരുപിടി ഓര്‍മ്മകള്‍ നല്‍കി, നിശബ്ദമായ് കടന്നു പോയ സ്വന്തം മകളുടെ അടുത്തെത്താന്‍..

0 അഭിപ്രായങ്ങള്‍:

Blog Widget by LinkWithin

എന്നെപ്പറ്റി

ഞാന്‍ ഒരു കഥാകാരനൊ, കവിയോ, തത്വചിന്തകനൊ അല്ല.
പിന്നെ എന്റെ അഭിപ്രായങ്ങളും ഓര്‍മ്മകളും എനിക്കു തോന്നുന്ന പോലെ എഴുതുന്നു. ഒഴിവുസമയങ്ങളില്‍ കോറിയിടുന്ന, ചലിക്കുന്നതും, ചലിക്കാത്തതുമായ വരകള്‍ പോസ്റ്റുന്നു.
അങ്ങനെ ഞാനും ബ്ലോഗുന്നു...

എന്റെ പൂ‍ണ്ണ പ്രൊഫൈല്‍ കാണൂ..

ട്വീറ്റുകള്‍

അഭിപ്രായങ്ങള്‍