Loading...

Prologue

This Blog is in Malayalam language. If you are not able view the Malayalam alphabets properly, you may be suffering from Missing Font Syndrome. Please Download and Install the Unicode Font Anjali Old Lipi to correct the problem. To Install in Windows, copy the font to 'C:\WINDOWS\Fonts' Directory. Recent Linux distributions have Malayalam Unicode fonts, so you may not have any such problem with Linux.
.......പൂര്‍ണ്ണ ദര്‍ശനസുഖത്തിന്‌ ഫയര്‍ഫോക്സ്‌ ഉപയോഗിക്കുക
--------------------------------------------------------------------

December 19, 2011

ഉറക്കം

തണുപ്പിന്റെ ആലിംഗനങ്ങളെ അവൻ സ്നേഹിച്ചു തുടങ്ങിയിരുന്നു. പുലർകാലത്തെ കോടമഞ്ഞിന്റെ തലോടലേല്ക്കാൻ അവന്റെ മനസ്സു കൊതിച്ചു. എന്താണിങ്ങനെ? അവന്റെ ജീവനിശ്വാസങ്ങളിൽ തണുപ്പുനിറഞ്ഞതെന്നുമുതലാണ്‌? ഉത്തരം കിട്ടാത്ത ആ ചോദ്യത്തിനൊരുത്തരം സ്വപ്നം കണ്ട് ആ ശിശിരകാല രാത്രിയിൽ അവൻ ശാന്തമായി ഉറങ്ങി. ഒരുപക്ഷേ രാവിലെ 6 മണിക്ക് അടിക്കാൻ പോകുന്ന അലാറത്തിന്റെ അലറലുകൾക്കുപോലും ഉണർത്താൻ പറ്റാത്തത്ര അഗാധമായ ഉറക്കം.

 


1 അഭിപ്രായങ്ങള്‍:

പൊട്ടന്‍ December 20, 2011 11:59 AM  

പാവം...ആളു തട്ടിപ്പോയോ?

Blog Widget by LinkWithin

എന്നെപ്പറ്റി

ഞാന്‍ ഒരു കഥാകാരനൊ, കവിയോ, തത്വചിന്തകനൊ അല്ല.
പിന്നെ എന്റെ അഭിപ്രായങ്ങളും ഓര്‍മ്മകളും എനിക്കു തോന്നുന്ന പോലെ എഴുതുന്നു. ഒഴിവുസമയങ്ങളില്‍ കോറിയിടുന്ന, ചലിക്കുന്നതും, ചലിക്കാത്തതുമായ വരകള്‍ പോസ്റ്റുന്നു.
അങ്ങനെ ഞാനും ബ്ലോഗുന്നു...

എന്റെ പൂ‍ണ്ണ പ്രൊഫൈല്‍ കാണൂ..

ട്വീറ്റുകള്‍

അഭിപ്രായങ്ങള്‍