August 08, 2008

സന്ധ്യാദീപം (ഫോട്ടോഗ്രാഫ്‌)

[nilavilakku.jpg]

ഷട്ടര്‍ സ്പീഡ്‌ കൂട്ടി എടുത്തതാണ്‌ ഈ പടം. അതുകൊണ്ട്‌ തന്നെ തന്നെ കുറച്ചു ബുദ്ധിമുട്ടി..

6 comments:

keralainside.net said...

Your post is being listed by www.keralainside.net.
please categorise your post
Thank You

ഫസല്‍ ബിനാലി.. said...

നന്നായിട്ടുണ്ട് ചിത്രം, ആശംസകള്‍...

ശ്രീലാല്‍ said...

നല്ല ചിത്രം.
കുറച്ചുകൂടി സൂം ചെയ്യാമായിരുന്നു. വിളക്കിന്റെ നാളങ്ങള്‍ അല്പം കൂടി തെളിഞ്ഞേനെ.

420 said...

മനോഹരം.
ശ്രീലാല്‍ പറഞ്ഞത്‌ റൈറ്റ്‌.

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com

smitha adharsh said...

സന്ധ്യാ ദീപം എങ്ങനെയാനെന്കിലും ഐശ്വര്യം നിറഞ്ഞതല്ലേ...