കൊട്ടും, കുരവയും, കല്ലേറും, കത്തിക്കുത്തും, എല്ലൊടിച്ചാന്‍ പാട്ടും, മറ്റ് കലാ(പ)പ്രകടനങ്ങളുമായി മലയാളികള്‍ക്ക് വീര്യം പകരാന്‍ നാളെ ഇതാ വീണ്ടുമൊരു പണിമുടക്ക് മഹാമഹം....
ബൂലോകത്തിലെ എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ 'ഹര്‍ത്താല്‍' ദിനാശംസകള്‍, ചിയേര്‍സ്!!!
P.S: വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ചതുകൊണ്ട് ഇപ്പോള്‍ പണ്ടത്തെപ്പോലെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ പറ്റാറില്ല. സമ്മതിക്കാറില്ല എന്നതാണ് വാസ്തവം. കുറ്റം പറയാന്‍ പറ്റില്ല, അമ്മാതിരി കൂട്ടലല്ലെ കൂട്ടിയത്... അതുകൊണ്ടാണ് ചുരുക്കുന്നത്....പ്ലീസ്, ഒന്നും തോന്നരുത്!!!

1 comment:
കണിക്കൊടി കണ്ടുണരും ബാന്‍റെ താളവും കണ്ണഞ്ചിപ്പിക്കും ചെഞ്ചുവപ്പുമായി ഗൃഹാതുരത ഉണര്‍ത്തിക്കൊണ്ട് വീണ്ടുമിതാ ഒരു പൊന്‍ഹര്‍ത്താല്‍(പണിമുടക്ക് ബന്ദുകള്‍ ക്ഷമിക്കണമെന്നപേക്ഷ)
ഹര്‍ത്താല്‍ ദിനാശംസകള്‍
Post a Comment