April 08, 2009

മഴക്കുശേഷം (വര)


മഴ പെയ്തൊഴിഞ്ഞ ഒരു വൈകുന്നേരം പുതുമണ്ണിന്റെ, ജീവന്റെ മണം ആസ്വദിച്ച്‌ വരച്ചത്‌!!! :)

[മീഡിയം: പെന്‍സില്‍- HB, 4B, 6B]

4 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Nice...

പാവപ്പെട്ടവൻ said...

ആദ്രമായ മായ ഒരു നിമിഷം

പ്രയാണ്‍ said...

beautiful...aasamsakal

കെ.കെ.എസ് said...

മനോഹരമായിരിക്കുന്നു.”പ്രകാശലാളിത തുഷാര
ബിന്ദുവിൽ പ്രപഞ്ചം പ്രതിഫലിച്ചൂ..എന്നിലുറങുന്ന
ഞാനെന്ന പൊരുളിനെ പുറമെ തിരയുന്നു ഞാൻ..” ..എന്ന ഗാനത്തിന്റെ വരികൾ ഓർമ്മയിലെത്തുന്നു.