'തേന്‍മാവിന്‍ കൊമ്പത്ത്' എന്ന സിനിമയില്‍ ശ്രീ: കുതിരവട്ടം പപ്പുജിയാണ് മലയാളികളോട് 'ടാസ്കി' വിളിക്കാന്‍ പ്രഖ്യാപിച്ചത്. അന്നു തുടങിയ യാത്ര..പല പല ദേശങളിലൂടെ ടാസ്കി അന്വേഷിച്ചുള്ള യാത്ര അവസാനിച്ചത് ഹൈദരാബാദിലെ ഒരു ഹോട്ടലിലാണ്. എന്റെ കണ്ടുപിടുത്തം ബൂലോകരുടെ മുമ്പില്‍ ഞാന്‍ സമര്‍പ്പിക്കുന്നു!! ആഹ്ലാദിപ്പിന്‍ , ആഹ്ലാദിപ്പിന്‍ !!
1 comment:
ഹ ഹാ..!!
അതു നന്നായീട്ടോ..
ഇത്രയും കാലത്തിനു ശേഷം അതൊന്നു കാണാന്‍ സാധിച്ചല്ലോ..:)
ടാസ്ക്കിയേ..ടാസ്കി
Post a Comment