എന്റെ ചിത്രങ്ങള്‍, ചിന്തകള്‍, ചിതലരിച്ചുതുടങ്ങിയ ഓര്‍മ്മകള്‍
ഞാനൊരു കവിയാകുന്നുവാക്കുകള് പെറുക്കി എഴുതുന്ന സ്വയം പ്രഖ്യാപിത താത്വികാചാര്യന്‍ അഹങ്കാരമെന്റെ ഹാരമാകുന്നുശൂന്യത ബുദ്ധിയാകുന്നുവിമര്ശനം ശത്രുവാകുന്നുഞാനൊരു നവ റിയലിസ്റ്റ് (?) കവിയാകുന്നു
Post a Comment
No comments:
Post a Comment