ഒരു മണിക്കൂറിലധികം നീണ്ടു നിന്ന പ്രസംഗത്തിലെ ഒരു ചെറിയ പിഴ മാത്രം തോണ്ടി
എടുത്ത് മോഡിയെ വിമര്‍ശിക്കുന്നവരോട്: നിങ്ങളില്‍ എത്ര പേര്‍ക്ക് നമ്മുടെ
ദേശീയ ഗാനം ഏതാണെന്ന് (മുഴുവന്‍ ചൊല്ലാന്‍ പറയുന്നില്ല) അറിയാം? എത്ര
പേര്‍ക്ക് ഗാന്ധിജിയുടെ മുഴുവന്‍ പേര്‍ ഗൂഗിളിനോട് ചോദിക്കാതെ പറയാന്‍
അറിയാം?
എന്നിട്ട് ഗാന്ധിയെ മറന്നു എന്ന് മുതലക്കണ്ണീര്‍ ഒഴുക്കുന്നു. മുന്‍കൂട്ടി എഴുതി തയ്യാറാക്കാത്ത പ്രസംഗത്തിലെ ബാക്കി ഭാഗങ്ങള്‍ എന്തെ അനലൈസ് ചെയ്യാത്തെ?പിന്നെ കോണ്‍ഗ്രസ്സുകാരോടായി: മാഡം ജിയോട് ഒരു തവണ എങ്കിലും എഴുതി തയ്യാറാക്കിയ പ്രസംഗം നോക്കി വായിക്കാതെ ഇന്ത്യന്‍ ചരിത്രത്തെ കുറിച്ച് ഒന്ന് പ്രസംഗിക്കാന്‍ (ഇംഗ്ലീഷ് ആയാലും മതി) പറയണം. നോക്കട്ടെ!

No comments:
Post a Comment