സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം കൊടുക്കാതെ യൂറോപ്പിലേക്ക് ഓടിച്ച സൌദി അറേബ്യ ഇപ്പൊ ജര്‍മനിയിലുള്ള അഭയാര്‍ത്ഥികള്‍ക്കായി പള്ളി പണിതു കൊടുക്കാമെന്നു വാഗ്ദാനം ചെയ്തിരിക്കുന്നു. ഇപ്പൊ അവര്‍ക്ക് അത്യാവശ്യം വേണ്ടത് അതാണല്ലോ. നൂറാള്‍ക്കാര്‍ക്ക് ഒന്ന് എന്ന അനുപാതത്തില്‍ ആണ് പള്ളി പണിയുക (ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ കണ്ട വാര്‍ത്ത)
കുറച്ചു വര്‍ഷം കഴിയുമ്പോള്‍ അറബിക്ക് സ്ഥലം കൊടുത്ത ഒട്ടകം, സോറി, ഒട്ടകത്തിനു സ്ഥലം കൊടുത്ത അറബിയുടെ അവസ്ഥ ജര്‍മനിക്ക് വരാതിരിക്കട്ടെ!
ഓഫ്: സ്വന്തം രാജ്യത്ത് പണിയെടുക്കുന്ന അന്യമത വിശ്വാസികള്‍ക്കായി 100 പേര്‍ക്ക് ഒന്ന് എന്ന അനുപാതത്തില്‍ പള്ളി/അമ്പലം/ഗുരുദ്വാര മുതലായവ പണിയാന്‍ സൌദി സര്‍ക്കാര്‍ അനുമതി നല്‍കുമോ?
No comments:
Post a Comment