April 11, 2008

ചില കര്‍ഷക ചിന്തകള്‍

കേരളത്തില്‍ കര്‍ഷക ആത്മഹത്യ കൂടിവരുന്നു.
വലത്‌ ഇപ്പൊള്‍ നാട്‌ ഭരിക്കുന്ന ഇടതിനെ പഴിചരുന്നു, ഇടത്‌ തിരിച്ച്‌ കേന്ദ്രത്തെ (വലതിനെ) പഴിചാരുന്നു, മന്ത്രിമാര്‍ പ്രശ്നം പഠിക്കാനും, പഠിപ്പിക്കാനുമായി ഡല്‍ഹിക്കു പോകുന്നു, കര്‍ഷകര്‍ കടം കയറി ആത്മഹത്യ ചെയ്യുന്നു....

നമ്മുടെ നാട്‌ നന്നാവുമെന്ന് തോന്നുന്നില്ല.....

P.S. പാടങ്ങള്‍ കൊയ്യാന്‍ ആളെ കിട്ടുന്നില്ല എന്ന കര്‍ഷകരുടെ പരാതി കേട്ട്‌ മനസ്സലിഞ്ഞ "കാര്‍ഷിക സര്‍വകലാശാല" , അവരുടെ അഫ്ഫിലിയേറ്റഡ്‌ കോളേജിലെ വിദ്യാര്‍ഥികളെ പ്രസ്തുത ജോലിക്കായി
വിട്ടുകൊടുത്തുകൊണ്ട്‌ ഉത്തരവിട്ടു. What an Idea!!! മേലനങ്ങി പണി എടുത്തു ശീലമെയില്ലാത്ത (എന്നെപോലുള്ള) വിദ്യാര്‍ഥികള്‍ ഒരു ദിവസത്തെ ശ്രമദാനത്തിനു ശേഷം പനി പിടിച്ചു കിടപ്പാണെന്നു കേള്‍ക്കുന്നു....

1 comment:

akberbooks said...

ക്സിപ്ഗ്ജ്0എജോജ്സ്വ്ക്ല്ജീഊഃക്ക്ശ്ശ്ക്ഷ്ണ്വ്വ്ക്ക്ജ്ജ്ശ്ശ്വ്വ്ജ്ജീജ്ജ്വ്വ്ക്ക്ശ്ശ്ജ്ജ്ക്ഷ്ള്;വ്വ്ജ്ജോഡഃവ്വീശ്ജ്ജ്