August 23, 2009

സ്വ:ലേയുടെ സ്വന്തം ഛായാചിത്രം (വര)



എതെന്റെ ഛായാചിത്രമാണോ എന്നു ചോദിച്ചാല്‍ ആണെന്നും പറയാം, അല്ലെന്നും പറയാം. വരച്ചത് ഞാന്‍ തന്നെ ആയതുകൊണ്ട് 'ഒന്നാം തരം' എന്നേ ഞാന്‍ പറയൂ.

(മാധ്യമം : നീല/ചുവപ്പ് ജെല്‍ പേനകള്‍; സമയം: 5 മിനുറ്റ്)

1 comment:

പാവപ്പെട്ടവന്‍ said...

കയ്യിലെ രണ്ടു അടയാളങ്ങള്‍ അതൊരു കുഴപ്പമാണല്ലോ